Dome Structures
ആരാധനാലയങ്ങൾക്കായുള്ള താഴികക്കുടങ്ങളും dome structures-ഉം; രൂപഭംഗിയും നിർമ്മാണ കൃത്യതയും ഒരുമിക്കുന്നു.
ആരാധനാലയങ്ങൾക്കായുള്ള താഴികക്കുടങ്ങളും dome structures-ഉം; രൂപഭംഗിയും നിർമ്മാണ കൃത്യതയും ഒരുമിക്കുന്നു.
പാരമ്പര്യവും എൻജിനീയറിംഗ് കൃത്യതയും
ഓരോ വസ്തുവിന്റെയും പ്രത്യേകതകളും അതിന്റെ സൗന്ദര്യപരമായ മൂല്യവും എൻജിനീയറിംഗ് ആവശ്യകതകളും മനസ്സിലാക്കി, അതിന് അനുയോജ്യമായ Material Selection, Structural Considerations, Fabrication, Shaping, Detailing, Finishing, Installation എന്നിവയിൽ കൃത്യമായ ശ്രദ്ധ പുലർത്തിയാണ് ഓരോ പദ്ധതിയും നിർവഹിക്കുന്നത്.